• Mambee Honey Bath SoapMambee Honey Bath Soap Quick View
  • Mambee Honey Bath SoapMambee Honey Bath Soap Quick View
  • ,
  • Mambee Honey Bath Soap

  • 75.00
  • പ്രകൃതിദത്തമായ കറ്റാർവാഴയുടെ പൾപ്പും (Aloe Vera) പച്ചമഞ്ഞൾ ,Multani Mitti (Solum Fullonum / Fuller’s Earth Clay) *തേനും തേനീച്ചയുടെ മെഴുകും ചേർത്തുണ്ടാക്കുന്ന നാച്ചുറൽ സോപ്പ് ശരീരത്തി ൻറെ ചർമം, മുഖം ,സോഫ്റ്റ് ആക്കുകയും മുഖത്തുള്ള പാടുകളും മുഖക്കുരുവും ഇല്ലായ്മ ചെയ്യുന്നു ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി ബാത്ത് സോപ്പ്.
  • Add to cart
 • Mambee Honey BodycreamMambee Honey Bodycream Quick View
  • Mambee Honey BodycreamMambee Honey Bodycream Quick View
  • ,
  • Mambee Honey Bodycream

  • 130.00
  • തേനീച്ചയുടെ മെഴുകും,വെളിച്ചെണ്ണ, പച്ചമരുന്നുകളും കൊണ്ടുണ്ടാക്കുന്ന Home made 100% കെമിക്കൽ ഫ്രീ ക്രീം ചർമ്മസംബന്ധമായ എല്ലാ രോഗങ്ങൾക്കും( തണുപ്പുകാലത്ത് ഉണ്ടാകുന്ന കാൽമടമ്പ് വിണ്ടു കീറൽ,ചുണ്ട് കീറൽ, കുട്ടികൾക്ക് പാമ്പേഴ്സ് കെട്ടിയാൽ ഉണ്ടാകുന്ന തൊലി പൊട്ടൽ, ഡ്രൈ സ്കിൻ, കൈകാലുകളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന മുളി, മുഖക്കുരു,മുഖത്തുണ്ടാകുന്ന പാടു കൾ.. .........) ഉത്തമ ഔഷധം.
  • Add to cart
 • Mambee Honey SoapMambee Honey Soap Quick View
  • Mambee Honey SoapMambee Honey Soap Quick View
  • ,
  • Mambee Honey Soap

  • 75.00
  • പ്രകൃതിദത്തമായ കറ്റാർവാഴയുടെ പൾപ്പും (Aloe Vera)തേനും തേനീച്ചയുടെ മെഴുകും ചേർത്തുണ്ടാക്കുന്ന ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി (ബാത്ത് )സോപ്പ്
  • Add to cart