• Bitter Honey  ( കൈപ് രസമുള്ള തേൻ) 1 KgBitter Honey  ( കൈപ് രസമുള്ള തേൻ) 1 Kg Quick View
    • Bitter Honey  ( കൈപ് രസമുള്ള തേൻ) 1 KgBitter Honey  ( കൈപ് രസമുള്ള തേൻ) 1 Kg Quick View
    • ,
    • Bitter Honey ( കൈപ് രസമുള്ള തേൻ) 1 Kg

    • 600.00
    • കാട്ടിൽ മയിലെള്ള് എന്ന് പേരുള്ള മരങ്ങൾ പൂക്കുന്ന സമയത്ത് തേനീച്ച മയിലെള്ള് പൂവിൽനിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന തേൻ ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ആണ് പുഷ്പിക്കുക
    • Add to Cart
  • Bramhagiri Forest Honey 1 kgBramhagiri Forest Honey 1 kg Quick View
  • Cashew HoneyCashew Honey Quick View
    • Cashew HoneyCashew Honey Quick View
    • ,
    • Cashew Honey

    • 450.00
    • കശുവണ്ടി തോട്ടത്തിലെ കശുവണ്ടി പൂവിൽ നിന്നും തേനീച്ച ശാഖരിച്ചുണ്ടാക്കിയ തേൻ മറ്റു തേനുകളിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയാണ് ഈ തേനിനുള്ളത്
    • Add to Cart
  • Comb Honey (ഹണികോംബ്)Comb Honey (ഹണികോംബ്) Quick View
  • Coorgh Honey (ഗൂർഗ് തേൻ) 1 kgCoorgh Honey (ഗൂർഗ് തേൻ) 1 kg Quick View
    • Coorgh Honey (ഗൂർഗ് തേൻ) 1 kgCoorgh Honey (ഗൂർഗ് തേൻ) 1 kg Quick View
    • ,
    • Coorgh Honey (ഗൂർഗ് തേൻ) 1 kg

    • 670.00
    • ഗൂർഗ് തേൻ : - കർണാടക ഗൂർഗ് ജില്ലയിലെ ഭാഗമണ്ടലം എന്ന സ്ഥലത്തേ പ്രധാന കൃഷി ആയ കാപ്പി , ഏലം പൂക്കളിൽ നിന്നും അത് പോലെ തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന പ്രത്യേഗകാട്ടുമരങ്ങളായ ബത്തു , കരിമരം , പല്ലിഗോഡ ... എന്നീ പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാക്കുന്ന തേൻ
    • Add to Cart
  • Forest Honey (കാട്ടുതേൻ)  1kgForest Honey (കാട്ടുതേൻ)  1kg Quick View
    • Forest Honey (കാട്ടുതേൻ)  1kgForest Honey (കാട്ടുതേൻ)  1kg Quick View
    • ,
    • Forest Honey (കാട്ടുതേൻ) 1kg

    • 500.00
    • കർണാടകയിലുള്ള സുള്ള്യ കാട്ടിൽ നിന്നും തേനീച്ച എടുക്കുന്ന തേൻ . കാട്ടിലുളള പല വൃക്ഷങ്ങളുടെ പൂവു കളിൽ നിന്നും തേനീച്ച ശേഖരിച്ചു ഉണ്ടാക്കുന്ന തേൻ ഔശദമൂല്യത്തിൽ മുൻപന്തിയിൽ നിലക്കുന്നു
    • Add to Cart
  • Forest White Pine (വെള്ള പൈൻ തേൻ) 1 kgForest White Pine (വെള്ള പൈൻ തേൻ) 1 kg Quick View
    • Forest White Pine (വെള്ള പൈൻ തേൻ) 1 kgForest White Pine (വെള്ള പൈൻ തേൻ) 1 kg Quick View
    • ,
    • Forest White Pine (വെള്ള പൈൻ തേൻ) 1 kg

    • 750.00
    • കേരളത്തിലെ തളിപ്പറമ്പ കൂർഗ് റോഡിൽ ഉള്ള വായീകമ്പ എന്ന പ്രദേശത്തുള്ള ഫോറെസ്റ്റിലെ പ്രദാന ഔഷധ സസ്യങ്ങളായ വെള്ള പൈൻ, മയിൽ എള്ള്,എനിപ്പ,മരുത് ,മൂട്ടിപ്പുളി എന്നീ മരങ്ങളുടെ പുഷ്പങ്ങളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാകുന്ന തേൻ 
    • Add to Cart
  • Garlic Honey (വെളുത്തുള്ളി തേൻ) 200grmGarlic Honey (വെളുത്തുള്ളി തേൻ) 200grm Quick View
    • Garlic Honey (വെളുത്തുള്ളി തേൻ) 200grmGarlic Honey (വെളുത്തുള്ളി തേൻ) 200grm Quick View
    • ,
    • Garlic Honey (വെളുത്തുള്ളി തേൻ) 200grm

    • 250.00
    • വെളുത്തുള്ളി തേൻ,രാവിലെ ഒരു സ്പൂൺ കഴിച്ചാൽ വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു , ഹൃദയ പേശികൾക്ക് ബലംലഭിക്കുന്നു , ഗ്യാസ്‌ട്രബിളിൽ നിന്നും മോചനം ലഭിക്കുന്നു
    • Add to Cart
  • Ginger honey (ഇഞ്ചി തേന്‍) 200grmGinger honey (ഇഞ്ചി തേന്‍) 200grm Quick View
    • Ginger honey (ഇഞ്ചി തേന്‍) 200grmGinger honey (ഇഞ്ചി തേന്‍) 200grm Quick View
    • ,
    • Ginger honey (ഇഞ്ചി തേന്‍) 200grm

    • 250.00
    • വയറ്റിൽ ഉണ്ടാകുന്ന ഏതൊരു രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇഞ്ചി തേൻ:- ദഹന പ്രശ്നങ്ങൾ , വയറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ , വയർ വേദന , യാത്രയിൽ ഉണ്ടാകുന്ന ശർദി ഇതിനെല്ലാം ഇഞ്ചി തേൻ രാവിലെ വെറും വയറ്റിൽ രണ്ടു ടി സ്പൂൺ കഴിച്ചാൽ ശമനം കിട്ടും.
    • Add to Cart
  • Kanthari Honey (കാന്താരി തേൻ) 200grmKanthari Honey (കാന്താരി തേൻ) 200grm Quick View
    • Kanthari Honey (കാന്താരി തേൻ) 200grmKanthari Honey (കാന്താരി തേൻ) 200grm Quick View
    • ,
    • Kanthari Honey (കാന്താരി തേൻ) 200grm

    • 220.00
    • ഔഷധങ്ങളുടെ കലവറ ആണ് കാന്താരിതേൻ . കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന് എന്ന രസമുകുളങ്ങൾക് രക്ത കുഴലുകളേ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ട് , ഇത് ബ്ലഡ് പ്രെഷർ കുറക്കുവാനും ശരീരത്തിലുള്ള ചീത്ത കൊഴുപ്പിനെ കുറക്കുവാനും വളെരെ അധികം സഹായിക്കുന്നു.
    • Add to Cart
  • Mambee Special (Blended Honey)Mambee Special (Blended Honey) Quick View
    • Mambee Special (Blended Honey)Mambee Special (Blended Honey) Quick View
    • ,
    • Mambee Special (Blended Honey)

    • 480.00
    • Used even for the treatment of cancer, it is a medicinal honey with value for the money. The increase in medicinal value is because the nectar is collected from the flowers of various medicinal plants such as thumpa, thottal vadi, krishna thulasi, thazhuthama, thetti, and grass. The color, smell, and taste of the honey will vary according to the source.…
    • Add to Cart
  • Nadan Honey (നാടൻ തേൻ) 1kgNadan Honey (നാടൻ തേൻ) 1kg Quick View
    • Nadan Honey (നാടൻ തേൻ) 1kgNadan Honey (നാടൻ തേൻ) 1kg Quick View
    • ,
    • Nadan Honey (നാടൻ തേൻ) 1kg

    • 330.00
    • കേരളത്തിലെ കാസാഗോഡ് ജില്ലയിൽ നിന്നുള്ള റബ്ബർ മരതോട്ടങ്ങളിൽ നിന്നും തേനീച്ച ശേഖരിക്കുന്ന തേൻ. ഫെബ്രുവരി മാസത്തിൽ റബ്ബർ മരത്തിന്റെ ഇലയുടെ നെട്ടിൽ നിന്നും ഊറി വരുന്ന തേനാണിതു്. കേരളത്തിൽ എല്ലായിടത്തും വളരേ സുലഭമായി വിപണിയിൽ ലഭിക്കുന്ന നല്ല മധുരമുള്ള തേനാണ്.
    • Add to Cart